- June 25, 2024
- -
റെഡ് ഓക്‌സൈഡ് തറകൾ നല്ലതാണോ അറിയാം കൂടുതലായി
തിളക്കമുള്ള ചുവന്ന തറകൾ നമുക്കെന്നും ഗൃഹാതുരത്വം ഉണർത്തുന്ന സ്മരണകളാണ്. ഇന്ന് ടൈൽസും മാർബിളും ഫ്ളോറിങ് രംഗത്തേക്ക് വന്നുവെങ്കിലും റെഡ് ഓക്‌സൈഡ് നൽകുന്ന ഭംഗി ഒന്ന് വേറെ തന്നെയാണ്.
സിമെൻറ്, റെഡ് അയേൺ ഓക്‌സൈഡ്, മാർബിൾ പൊടി എന്നിവ ചേർത്താണ് റെഡ് ഓക്‌സൈഡ് ഫ്ളോറിങ് ചെയ്യുന്നത്. ഇവ നിരപ്പായ പ്രതലത്തിൽ ഒഴിച്ച് പോളിഷ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. ഇവയ്ക്ക് ഒരുപാട് കാലം വയസും ഭംഗിയും നിലനിൽക്കും.
ഏതു തരം ഫ്ലോറിങ് ആയാലും അവയ്ക്ക് അതിൻറെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിരിക്കും. റെഡ് ഓക്‌സൈഡ് തറയുടെ ചില ഗുണങ്ങൾ നോക്കാം.
ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കിൽ കൂടിയും ചില ദോഷ വശങ്ങളും കൂടി നമുക്ക് നോക്കാം.
- 356
- 0