സ്വന്തമാക്കൂ പതിനാറു ലക്ഷത്തിൽ നിങ്ങളുടെ സ്വപ്ന ഭവനം
ഏതൊരാളുടെയും സ്വപനമാണ് സ്വന്തമായി ഒരു മനോഹരമായ വീട്. ഇന്നത്തെ കാലഘട്ടത്തിൽ വീഡിയോ നിർമിക്കുന്നവരുടെ ഏറ്റവും വലിയ ടെൻഷൻ ആണ് ബജറ്റ്.നിർമാണ സാമഗ്രികളുടെയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെയും ചെലവ് വൻതോതിൽ വർധിച്ചു കൊണ്ടിരിക്കുന്നു.ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ മൈ ഹോംസ് കൺസ്ട്രക്ഷൻ അവതരിപ്പിക്കുന്നു 16.5 ലക്ഷത്തിൽ ഒതുങ്ങുന്ന ബജറ്റ് വീടുകൾ.നിങ്ങളുടെ സ്വപ്ന ഭവനം ഇനി കുറഞ്ഞ ബജറ്റിനുള്ളിൽ നിർമിക്കാം.പുതിയ പാക്കേജ് പ്രകാരം എല്ലാ വിധ സൗകര്യങ്ങളും ഉയിൽപെടുന്നതാണ് വീടിന്റെ ഡിസൈൻ. ഡിസൈനിങ് മുതൽ ഹൗസ് വാമിങ് വരെയുള്ള എല്ലാ വിധ ഘട്ടങ്ങളിലും ഞങ്ങളുടെ സേവനവും സപ്പോർട്ടും നിങ്ങൾക്ക് ലഭ്യമാണ്.വീടിന്റെ ഡിസൈനിൽ നിങ്ങൾ നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്തുവാൻ ഞങ്ങൾ തയ്യാറാണ് അതുകൊണ്ടു തന്നെ അഡിഷണൽ ചിലവിൽ മാറ്റം വരുന്നതാണ്. വീട് നിർമാണത്തിന് ഉപയോഗിക്കുന്ന മെറ്റിരിയൽസ് എല്ലാം തന്നെ മികച്ച ഗുണനിലവാരം പുലർത്തുന്നതാണ്.നിങ്ങളുടെ അപ്പ്രൂവലിനു ശേഷം മാത്രമേ എല്ലാം ഫിക്സ് ചെയ്യുകയുള്ളൂ. മികച്ച ക്വാളിറ്റി ഉറപ്പു തരുന്ന വുഡ് ആയിരിക്കും വാതിലുകൾക്കും ജനലുകൾക്കും ഉപയോഗിക്കുക.വിട്രിഫൈഡ് ടൈൽസ് ആണ് ഫ്ലോറിങ്ങിനു യൂസ് ചെയ്യുക.
വെയറിയിങ്, പ്ലമ്മിങ് വർക്കുകൾ എല്ലാം പൂർത്തീകരിക്കുന്നതാണ്.നിങ്ങൾക്ക് വീടിനു വേണ്ട ഫർണിച്ചർ
ഒഴികെ വേറൊന്നും നോക്കണ്ട കാര്യമില്ല.ത്രീ ബെഡ്‌റൂം , ലിവിങ് ആൻഡ് ഡൈനിങ്ങ് ഏരിയ , കിച്ചൻ വിത്ത് സ്റ്റോർ റൂം , സിറ്റ് ഔട്ട് ,കാർ പോർച് എന്നിവ ഉൾപ്പെടുത്തിയാണ് വീടിന്റെ നിർമാണം. വേഗം തന്നെ ഞങ്ങളെ കോൺടാക്ട് ചെയ്യൂ….
catch your dream home
construct your dream within an affordable budget.most of the people area worried about the construction cost of the house. the budget of construction of the house is now rises day by day.so most of the people are tensed and they cannot make good decision about creation of their dream home. the cost of materials and other things related construction is increased. how we can reduce the cost and to build beautiful house?my homes designers presents a new package we introduce budget homes. you can create your dream home within 16 lakh.it included all facilities you need you need. we ready to give all service and support you need from the designing to house warming.you can make any changes in the designing removal of something or add any thing.but it is reflected in the cost of construction.
the raw materials used for construction is assure good quality.after getting your approval we will start the work.vitrified tiles used for flooring and good quality wood used for doors and window.wiring and plumbing works are also included in this category. you need to buy only the upholstery for house. three bedroom, l;living and dining space, kitchen with store room,bathrooms,car porch and sit out are included in this design.
950 sq ft 3 bhk low cost home design fro budget home makers
low budget Home area and facility details
950 square feet total area used for the home design
- Carporch
- Sitout
- Living room
- Dining area
- Hand wash area
- bedroom- 1
- Bedroom 2 attache with toilet
- bedroom 3 attached with toilet
- kitchen
- All bedrooms have inbuilt shelf’s
for more details call to our office .. 04802841014 – 9017722909