Share

Category

kerala home interior design

scroll down

living room interior ideas kerala

living room ideas

ലിവിങ് റൂം അടിപൊളിയാക്കാം – ചിലകാര്യങ്ങൾ ശ്രദ്ധിക്കാം നമ്മുടെ വീട്ടിലെ ഒരു പ്രധാന ഏരിയ ആണ് ലിവിങ് റൂം. ഇന്ന് ഫാമിലി ലിവിങ് എന്നൊരു ഏരിയ കൂടി കൂടുതൽ കടന്നു വന്നിട്ടുണ്ട്. കുടുംബാംഗങ്ങളും വീട്ടിലെത്തുന്ന അതിഥികളും ഒന്നിച്ചിരിക്കുന്ന സ്ഥലമെന്ന നിലയിലും ലിവിങ് ഏരിയക്ക് പ്രാധാന്യം ഏറെയാണ്. ലിവിങ് ഏരിയ മനോഹരമാക്കുന്നതിനുള്ള ചില ടിപ്സുകൾ നോക്കാം. ഓപ്പൺ പ്ലാൻ ലേ – ഔട്ട് ചുവരുകൾ കെട്ടി വേർതിരിക്കാതെ ഓപ്പൺ സ്റ്റൈലിൽ ലിവിങ് ഏരിയ ഡിസൈൻ ചെയ്യുന്നതാണ് ഇന്നത്തെ ട്രെൻഡ്. […]

Read more
  • 832
  • 0

kerala home kitchen interior ideas

kerala home kitchen interior design

സെമി ഓപ്പൺ സ്റ്റൈൽ അടുക്കളകൾ വീടിന്റെ ഭംഗി കൂട്ടുന്നുവോ ? പണ്ട് കാലങ്ങളിൽ വീട് പണിയുമ്പോൾ അടുക്കളക്ക് ആരും അത്രതന്നെ പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. അടുക്കള വീടിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇന്ന് എല്ലാവരും ഏറ്റവും ആധുനികമായ രീതിയിലാണ് അടുക്കളകൾ സജീകരിക്കാറ്. സെമി ഓപ്പൺ ശൈലിയിൽ അടുക്കള ഡിസൈൻ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം. ഫ്രെയിം ലെസ്സ് ഗ്ലാസ് പാർട്ടീഷൻ പാർഷൻ വീടിന്റെ മറ്റു ഏരിയകളിൽ നിന്നും വേർതിരിച്ചു നിർത്തുമെങ്കിലും വീടിന്റെ എല്ലാ […]

Read more
  • 699
  • 0

kerala home bedroom interior ideas

kerala bedroom interior design

കിടപ്പുമുറി ചെറുതായതിൽ വിഷമിക്കേണ്ട, നമുക്ക് വലുതാക്കാം – ടിപ്സ് നഗരപ്രദേശങ്ങളിൽ വീട് വക്കുന്നതിലെ പ്രധാന പ്രശ്നം സ്ഥല പരിമിതിയാണ്. കുറഞ്ഞ സ്ഥലത്ത് പരമാവധി സൗകര്യങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ടുള്ള വീടാണ് എല്ലാവരും ഇഷ്ടപ്പെടുന്നത് . ചെറിയ കിടപ്പുമുറികള് ആണെങ്കില് പോലും ചില കാര്യങ്ങള് ശ്രദ്ധിച്ചാല് മുറിയിലെ സൗകര്യങ്ങള് വര്ധിപ്പിക്കാന് കഴിയും. ചുമരിന്റെ നിറം വെളുപ്പ്, ഓഫ് വൈറ്റ് തുടങ്ങിയ നിറങ്ങളിലുള്ള പെയിന്റ് ചുമരുകള്ക്ക് നല്കാന് ശ്രദ്ധിക്കാം. ഇത്തരം നിറങ്ങള് പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് മുറിക്ക് വലുപ്പക്കൂടുതല് തോന്നിപ്പിക്കും. മുറിക്ക് കടും […]

Read more
  • 769
  • 0

kitchen design ideas

kitchen design ideas

അടുക്കള അടിപൊളിയാക്കാൻ ഫ്ലോറിങ്ങിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാലോ ഒരു വീട്ടിലെ ഏറ്റവും പ്രധാന്യമേറിയ ഭാഗങ്ങളിലൊന്നാണ് അടുക്കള.പാചകം ചെയ്യുന്ന ഇടം മാത്രമല്ല. കുടുംബാംഗങ്ങളെ ഒന്നിച്ചുചേര്‍ക്കുന്ന ഇടം കൂടിയാണ് അത്. പണ്ടുകാലങ്ങളില്‍ വീട് പണിയുമ്പോള്‍ അടുക്കളയ്ക്ക് അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാല്‍, കാലം മാറിയതോടെ അടുക്കളയ്ക്ക് നല്‍കി വരുന്ന പ്രധാന്യം കൂടി വന്നു. ഇന്ന് വീട് വയ്ക്കുന്നവര്‍ ആധുനികമായ സജ്ജീകരണങ്ങള്‍ ഒരുക്കി, മോഡുലാര്‍ അടുക്കളയാണ് ഡിസൈന്‍ ചെയ്യുന്നത്. അടുക്കളയുടെ ഫ്ലോറിങ്ങിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം. ഫ്ളോറിങ് മെറ്റീരിയൽ വേഗത്തിൽ […]

Read more
  • 795
  • 0

kerala home interior design ideas

kerala home interior design ideas

വീടിൻറെ ചുവരുകൾക്കു വോൾ പേപ്പർ ഭംഗി കൊടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം വീടിന്റെ ചുവരുകൾ അലങ്കരിക്കുന്നതിനു ഇന്ന് ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു മാർഗം വോൾ പേപ്പർ ആണ്. എല്ലാത്തരത്തിലുമുള്ള വെള്ള പേപ്പർ ഇന്ന് വിപണിയിൽ ലഭ്യമാണ്. വോൾ പേപ്പർ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം. അനുയോജ്യമായ നിറം വോൾ പേപ്പർ പതിക്കാനുദ്ദേശിക്കുന്ന മുറിയുടെ സ്വഭാവം കണക്കിലെടുത്തുവേണം വോൾ പേപ്പർ തിരഞ്ഞെടുക്കാൻ. മുറിക്കുള്ളിൽ ശാന്ത മായ ഒരു അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇളം നിറങ്ങൾ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. […]

Read more
  • 1774
  • 0

home interior designs kerala

home interior design kerala

സീലിങ്ങിലെ തിളക്കം കഴിഞ്ഞ കുറച്ചു കാലമായി എല്ലാവരുടെയും ഒരു ആവശ്യമാണ് പ്രകാശം സീലിങ്ങിൽ നിന്ന് ലഭിക്കണം എന്നുള്ളത്. നിഴലുകളും തടസ്സങ്ങളും ഏറ്റവും കുറയുന്നത് വെളിച്ചം മുകളിൽ ക്രമീകരിക്കുമ്പോഴാണ്. സീലിങ്ങിൽ നേരിട്ട് ലൈറ്റ് പിടിപ്പിക്കുന്നത് ചിലവ് കുറയ്ക്കും. എന്നാൽ ഓരോ ലൈറ്റും എവിടെ സ്ഥാപിക്കണമെന്നത് മുന്നേ കൂടി തീരുമാനിക്കണം. റൂഫ് സ്ലാബ് വാർക്കുന്നതിനു മുന്നേ പൈപ്പിട്ട് വയറുകൾ വലിച്ചിടണം. പിന്നീട് ലൈറ്റുകൾ മാറ്റി സ്ഥാപിക്കാൻ സാധിക്കില്ല. ഫോൾസ് സീലിങ് ഫോൾസ് സീലിംഗ് ചെയ്ത് ലൈറ്റ് ഫിക്സ് ചെയ്യുമ്പോൾ ഒരുപാട് […]

Read more
  • 848
  • 0

TV area design ideas

tv area design ideas

TV ഏരിയ എങ്ങനെ വേണം വീടുകളിലും അകത്തളങ്ങളിലെ വന്ന കാലാനുസൃത മാറ്റങ്ങൾ TV ഏരിയേയും അടിമുടി മാറ്റി. ടിവി യോടൊപ്പം അത് സ്ഥാപിക്കുന്ന ഇടവും മോടി കൂട്ടാൻ തുടങ്ങി. പുതിയ കാലത്തെ വീടുകളിൽ ലിവിങ് ഏരിയകളിലായി ടിവി യുടെ സ്ഥാനം. ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, അപ്പർ ലിവിങ്, എന്നിങ്ങനെ ഒഎസ് വീട്ടിൽ ഒന്നിലധികം ടിവി യൂണിറ്റ് സെറ്റ് ചെയ്യുന്നു. പ്രായമായവർക്ക് അവരുടെ റൂമുകളിലും ചിലർ മാസ്റ്റർ ബെഡ്റൂമിലും ടിവി ക്രമീകരിക്കുന്നു. ഫാമിലി ലിവിങ് ആണ് ടിവി […]

Read more
  • 795
  • 0

Home interior design kerala

kerala home interior design

ഇന്റീരിയറിൽ ഹീറോ Grey കളർ കറുപ്പും വെളുപ്പും സംയോജിപ്പിച്ചു ഉണ്ടാക്കുന്ന നിറമാണ് ഗ്രേ. കറുപ്പിനും വെളുപ്പിനുമിടയിൽ ഗ്രേയുടെ 500ലധികം ഷേഡുകൾ ഉണ്ട്. ഗ്രേ ഒരു ന്യൂട്രൽ നിറമാണ്. ഈ നിറത്തിന്റെ സാന്നിധ്യം സജീവമായി ഉണ്ടെങ്കിലും പെട്ടന്ന്  ശ്രദ്ധയാകര്ഷിക്കുന്നില്ല. എന്നാൽ ഗ്രേയോടൊപ്പം വരുന്ന നിറങ്ങളെ പെട്ടന്ന് ആകർഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ബാക്ക്ഗ്രൗണ്ട് കളർ ആയി കൊടുക്കാൻ പറ്റിയ ഒരു നിറമാണ് ഗ്രേ. കന്റെംപ്രറി, മോഡേൺ,കൊളോണിയൽ, വീടുകളിലാണ് ഈ നിറം കൂടുതൽ ഉപയോഗിക്കുക. എന്നാൽ ട്രഡീഷണൽ, ക്ലാസിക്, വിന്റേജ്തുടങ്ങിയ […]

Read more
  • 844
  • 0

Bedroom interior design kerala

bedroom interior design kerala

കിടപ്പു മുറിയുടെ ഭംഗി കട്ടിലിന്റെ ഹെഡ് ബോർഡിൽ ഇഷ്ട്ട ചിത്രങ്ങൾ നൽകാം. കുറച്ചു നാളുകളായി ഹെഡ് ബോർഡുകൾ ഇന്റീരിയറിൻറെ ഭംഗിയിൽ പങ്കു വഹിക്കാൻ തുടങ്ങിയിട്ടുതുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ കട്ടിലിന്റെ ഹെഡ് ബോർഡിൽ ഒട്ടേറെ പരീക്ഷണങ്ങളാണ് നടക്കുന്നത്. ഹെഡ് ബോർഡ് മോടിപിടിപ്പിക്കുന്നതിലൂറെ ഭംഗി മാത്രമല്ല പ്രയോജനവും ഉണ്ട്. ചാരിയിരിക്കുമ്പോൾ കൂടുതൽ സുഖപ്രദമാകാൻ ഇവ സഹായിക്കും. ലെതർ ഹെഡ് ബോർഡ് പാനലിലെ ഏറ്റവും പുതിയ ട്രെൻഡ് ലെതർ ആണ്. ഇപ്പോൾ ഏറ്റവുംകൂടുതൽ ഉപയോഗിക്കുന്നതും ലെതർ ആണ്. കിടപ്പുമുറിയിൽ വെള്ളയോ മറ്റേതെങ്കിലും നിറമോ […]

Read more
  • 697
  • 0

Indoor landscape kerala

indoor landscape kerala

അകത്തളം പച്ചപ്പുകൊണ്ട് നിറക്കാം വീടിന്റെ ഡിസൈൻ പോലെത്തന്നെ പ്രധാനപെട്ടതാണ് അകത്തെ ലാൻഡ്സ്കേപ്പിങ്. ഇന്ന് വീട് വയ്ക്കുന്നവരെല്ലാം ഇൻഡോർ ലാൻഡ്സ്കേപ്പിംഗ് എന്ന ആശയം മനസ്സിൽ കൊണ്ടുവരുന്നവരാണ്. അതുകൊണ്ടുതന്നെ ലാൻഡ്സ്കേപ്പിങ് എന്നത് ഡിസൈനിൽ തന്നെ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. പച്ച പുതപ്പിച്ച ഇന്റീരിയർ നാലോ അഞ്ചോ സെന്റിൽ വീട് പണിയുമ്പോൾ പച്ചപ്പ് കൊണ്ടുവരാൻ ഏറ്റവും നല്ല മാർഗം ഇന്റീരിയറിൽ ചെടികൾ വയ്ക്കുകയാണ്. സ്റ്റെയറിന്റെ അടിഭാഗത്തും ചെറിയ പോക്കറ്റ് ഏരിയയിലുമെല്ലാം കോർട്ടിയാർഡുകൾ കൊണ്ടുവരുമ്പോൾ സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ വേണം അത് ചെയ്യാൻ. […]

Read more
  • 661
  • 0
1 2 3 5 6 7 8 9
Social media & sharing icons powered by UltimatelySocial