Share

Category

Home Exterior

scroll down

Kerala home landscaping ideas

Kerala home landscaping ideas

ലാൻഡ്‌സ്‌കേപ്പിങ് ആണ് താരം ലാൻഡ്സ്കേപ്പിങ് ഒരു കലയാണ്.ഇത് ഭംഗിയായി ചെയ്യാൻ കഴിവുള്ളവർക്ക് ഒരു ബിസിനെസ്സ് ആയും ചെയ്യാവുന്നതാണ്. ഇന്ന് വീട് നിർമിക്കുമ്പോൾ വീടിന്റെ പുറത്തേക്കും ശ്രെധ കൊടുത്തു തുടങ്ങി. വീടിനു ചുറ്റുമുള്ള പ്രകൃതിയെ ഒരുക്കിയെടുത്തു സംരക്ഷിക്കുക. ഇതിനെയാണ് നമ്മൾ ലാൻഡ്സ്കേപ്പിംഗ് എന്ന് പറയുന്നത്. പലതരം ശൈലികൾ രൂപഭാവങ്ങൾ എന്നിവയെല്ലാം കൂടിച്ചേരുമ്പോളാണ് നല്ലൊരു ലാൻഡ്സ്കേപ്പിംഗ് രൂപപ്പെടുന്നത്. വീടുപണിയെ പറ്റി ചിന്തിക്കുമ്പോൾതൊട്ട് അവിടെ ചെയ്യാൻ ഉദ്ദേശിക്കുന്ന ലാൻഡ്സ്കേപ്പിങ്ങിനെ പറ്റിയും നമ്മൾ ചിന്തിച്ചു തുടങ്ങണം. അതിനെ പറ്റിയുള്ള പ്ലാനിങ്ങും ചെയ്യേണ്ടത് അത്യാവശ്യമാണ്. […]

Read more
  • 365
  • 0

Kerala home glass wall asper vastu

kerala home glass wall

വീടിനു ഭിത്തിക്ക് പകരം ഗ്ലാസ്സ് നൽകുന്നത് വാസ്തു പ്രകാരം ശരിയാണോ വാസ്തു പ്രകാരം വീടിനു ഭിത്തിക്ക് പകരം ഗ്ലാസ്സ് നൽകുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല. എന്നാൽ അതിയായ കാലാവസ്ഥ വ്യതിയാനങ്ങളായ കൂടിയ ചൂട്, തണുപ്പ്, കൂടിയ കാറ്റ്, എന്നിവ വീടിനകത്തേക്കി വരാതിരിക്കാനാണ് കനം കൂടിയ ഭിത്തികൾ നൽകിയിരുന്നത്. എന്നാൽ ഇന്ന് കാലത്തിന്റെ മാറ്റം കണക്കിലെടുത്തു ജനലുകൾ വലുതാക്കി കൂടുതൽ വെളിച്ചവും വായുവും വീടിനകത്തേക്ക് വരുന്നത് ആവശ്യം തന്നെയാണ്. എന്നാൽ നമ്മുടെ സുരക്ഷാ കണക്കിലെടുത്തു ഗ്ലാസ്സ് കൊണ്ടുള്ള […]

Read more
  • 419
  • 0

Home painting ideas kerala

contemporary budget homes in kerala

ചുമരിന്റെ സംരക്ഷണത്തിനും സൗന്ദര്യത്തിനും പെയിന്റിംഗ് പെയിന്റിംഗ് ചെയ്യുമ്പോൾ ഭംഗി മാത്രം നോക്കിയാൽ പോരാ. ചുമരിന്റെ സംരക്ഷണത്തിനും പ്രാധന്യം നൽകണം. പുതുതായി വീട് പണിയുന്നവർക്കും നിലവിൽ വീടുള്ളവർക്കുമെല്ലാം ആവശ്യമായ ഒന്നാണ് പെയിന്റിംഗ്. വീട് പണിതുകഴിയുമ്പോൾ തീരുന്ന ഒരു പ്രക്രിയ അല്ല ഈ പെയിന്റിങ്. അതുകൊണ്ടുതന്നെ പെയിന്റിംഗ് എന്നതിനെ കുറിച്ച് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. പെയിന്റിംഗ് ചെയ്യുമ്പോൾ ഭംഗിക്കാണ് ഏതാനും ആളുകൾ മുൻഗണന കൊടുക്കുന്നത്. എന്നാൽ വീടിൻറെ സംരക്ഷണത്തിനും അതോടൊപ്പം പ്രാധാന്യം നൽകണം. നിസ്സാര പണിയല്ല പെയിന്റിങ് ഒരു വീട്ടിൽ ചുമര്, […]

Read more
  • 714
  • 0

Home terrace ideas

home terrace ideas

അധികം ചിലവില്ലാതെ വീടിന്റെ ടെറസ്സ് അലങ്കരിക്കാം ഇന്ന് വീട് പണിയുമ്പോൾ ടെറസ്സിൽ കുറച്ചു സ്ഥലം ഒഴിച്ചിടാറുണ്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഒന്നിച്ചു കൂടാനും ചെറിയ പാർട്ടികൾ നടത്താനുമുള്ള സ്ഥലം എന്ന രീതിയിലാണ് ഓപ്പൺ ടെറസ്സ് ക്രമീകരിക്കുന്നത്. അധികം ചിലവില്ലാതെ ഓപ്പൺ ടെറസ്സ് ഭംഗിയായി അലങ്കരിക്കുന്നതിനുള്ള ചില പൊടികൈകൾ നോക്കാം. ടെറസ്സിന്റെ അലങ്കാരത്തിന് ആദ്യം നിശ്ചയിക്കേണ്ടത് ഒരു തീം ആണ്. സന്തോഷവും സമാധാനവും നിറഞ്ഞ, ഒരു പൂന്തോട്ടത്തിനു സമാനമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കേണ്ടത്. പൂ ചെടികൾ കൊണ്ടും ഇല […]

Read more
  • 728
  • 0

kerala home exterior

home exterior kerala

വീടിൻറെ പൂമുഖത്തിനു നൽകാം കിടിലൻ ലുക്ക് അതും ചെലവ് കുറഞ്ഞ രീതിയിൽ മനോഹരമായി രൂപകൽപന ചെയ്ത പൂമുഗം ആദ്യ കാഴ്ച്ചയിൽ തന്നെ വീടിനെ കുറിച്ച നല്ല മതിപ്പ് നൽകുന്നു. അധികം ചിലവില്ലാതെ പൂമുഖത്തു ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വീടിന് പുത്തൻ ലുക്ക് നൽകാൻ കഴിയും. ഫർണിച്ചറുകൾ തുരുമ്പു പിടിക്കാത്ത അലൂമിനിയം, തേക്ക്, സ്റ്റീൽ എന്നിവയിൽ തീർത്ത ഫർണിച്ചറുകൾ എന്നിവ നൽകി പൂമുഖത്തെ ഔട്ഡോർ സിറ്റിംഗ് ഏരിയ ആക്കി മാറ്റാം. എന്നാൽ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാനെന്നു […]

Read more
  • 765
  • 0
Social media & sharing icons powered by UltimatelySocial