Share

Category

home constuction ideas

scroll down

home plastering kerala

mud plastering kerala

മഡ് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ മണ്ണ് ഉപയോഗിച്ചു ചുമര് തേക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കിയാലോ. മണ്ണിന്റെ മണമുള്ള ചുമരുകൾ പ്രകൃതിയോട് ഇണങ്ങിയത് എന്നതാണ് ഇവയുടെ ഏറ്റവും വലിയ ഗുണം. താപനില നിയന്ത്രിക്കുന്നു എന്നതും ഇതിന്റെ ഒരു മേന്മയാണ്. അതായത് ചൂടുകാലത്തും വീടിനുള്ളിൽ തണുപ്പ് അനുഭവപ്പെടും എന്നുള്ളതാണ്. സിമെൻറ് എളുപ്പത്തിൽ സെറ്റാക്കുന്നു മണ്ണെടുത്തു അരിക്കുകയാണ് ആദ്യപടി. മണ്ണിൽ മണലിന്റെ അംശം കുറവാണെങ്കിൽ മണൽ, കുമ്മായം, സിമെൻറ്, എന്നിവ മണ്ണിനൊപ്പം ചേർത്താണ് തേക്കുക. മറ്റുചിലർ ടാർ, ചാണകം എന്നിവ […]

Read more
  • 774
  • 0

kerala home construction tips for selecting msand

kerala home construction tips for selecting msand

പാറമണൽ നമുക്ക് പണി തരുമോ ?. ഇന്ന് പാറ മണൽ നമുക്കിടയിൽ ഒരു വില്ലനായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് എല്ലാവരും വീട് പണിയാൻ പാറമണലാണ് ഉപയോഗിക്കുന്നത് കാരണം മറ്റൊന്നുമല്ല ആറ്റു മണൽ ഇന്ന് കിട്ടാനില്ല എന്നുള്ളതുതന്നെയാണ്. ഗുണനിലവാരമില്ലാത്ത പാറമണലും അതുണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല.കെട്ടിടങ്ങളുടെ ആയുസ്സു നാലിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. ആറ്റു മണലിന് പകരക്കാരനായി വന്നെത്തിയ ഈ പാറ മണലിനോടൊപ്പം ക്വാറി വേസ്റ്റ് ആയ പാറപൊടിയും കൂടിക്കലർത്തിയും നനഞ്ഞ പാറപ്പൊടി പാറ മണൽ എന്ന പേരിൽ നമുക്കിടയിലേക്കു എത്തുന്നു. ഇങ്ങനെ നമ്മളറിയാതെ […]

Read more
  • 792
  • 0

Building permit kerala

house permit kerala

എന്തൊക്കെ നൽകണം വീട് നിർമാണ അനുമതിക്ക് വീടുപണിയുടെ ആരംഭത്തിൽ തന്നെ അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കെട്ടിട നിർമാണ അനുമതി വാങ്ങിയിരിക്കണം. അനുമതി ലഭിക്കാനായി അപേക്ഷ നൽകുമ്പോൾ എന്തൊക്കെ രേഖകൾ നമ്മുടെ കൈവശം വേണം എന്ന് നോക്കാം. 1. സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ് 2. കരം അടച്ച രസീത് (കരം ഓൺലൈൻ ആയി അടക്കാൻ https://www.revenue.kerala.gov.in/ സന്ദർശിക്കുക ) 3. കൈവശാവകാശ സർട്ടിഫിക്കറ്റ് (കൈവശാവകാശം / പൊസഷൻ സർട്ടിഫിക്കറ്റ് കിട്ടാനായി https://edistrict.kerala.gov.in/ സന്ദർശിക്കുക ) 4. സ്ഥലത്തിന്റെ […]

Read more
  • 924
  • 0

home construction agreement

house construction agreement

വീട് കോൺട്രാക്ട് കൊടുക്കുമ്പോൾ കരാർ ഒപ്പിടാൻ മറക്കരുത്. നമ്മൾ വീടുപണിയാൻ ഉദ്ദേശിക്കുമ്പോൾ നമ്മളുടെ മനസ്സിൽ തേക്കിന്റെ വാതിലുകളും മറ്റുമായിരിക്കും എന്നാൽ എല്ലാം കഴിഞ്ഞു വീട്ടിൽ കേറുമ്പോളാണ് മനസിലാക്കുന്നത് വുഡ് നമ്മൾ ഉദ്ദേശിച്ചതല്ല എന്നുള്ളത്. അപ്പോൾ ഇങ്ങനെ ഉള്ള കുറച്ചിലുകളും മറ്റും ഇല്ലാതിരിക്കാൻ നമ്മൾ കോൺട്രാക്ടർ ആയോ അതുമായി ബന്ധപെട്ടവരുമായോ കരാറിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണ്. വീടുടമ കോൺട്രാക്ടർ അതോടൊപ്പം വീടിന്റെ നിർമാണ മേൽനോട്ടം വഹിക്കുന്ന ആർക്കിടെക്ട എന്നിവർ ചേർന്ന് കരാർ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലതു.സാക്ഷികളായി രണ്ടു പേർ ഒപ്പിടണം. […]

Read more
  • 1116
  • 0
1 2 3 4
Social media & sharing icons powered by UltimatelySocial