how to purifier air in home

Kerala home interior palnts

നിങ്ങളുടെ  വീടിനുള്ളിലെ  വായു  ശുദ്ധികരിക്കാൻ ഇതാ അവിശ്വസനീയമായ ചെടികൾ…

നമ്മൾ സ്ഥിരം താമസിക്കുന്നത്  രാസവസ്തുക്കൾ ഉപയോഗിച്ച് ഇഷ്ടികയും കോൺക്രീറ്റ് കൊണ്ട് നിർമിച്ച കെട്ടിടങ്ങളിൽ ആണ് ജീവിക്കുന്നത്,ബാക്ടീരിയ, പൂപ്പൽ, പൊടിയും കാർബൺ ഡൈ ഓക്സൈഡ് നാം അറിയാതെ നമ്മുക്ക് ചുറ്റും നിന്നുകൊണ്ട്  രോഗങ്ങൾ പരത്തുനത്തിൽ മുഘ്യ പങ്കുവഹിക്കുന്നു, ഇവിടെ ഭാഗ്യവശാൽ എപ്പോഴും നമ്മളെ  സഹായിക്കാൻ അവിശ്വസനീയമായ  ചില ചെടികൾക്ക്  സാധിക്കും അവ ഏതെന്നു നമ്മുക്ക് നോക്കാം…

Kerala home interior palnts

ആ അവിശ്വസനീയമായ  ചില ചെടികൾ ഏതെന്നു നോക്കാം
Let’s see what it incredible plants to purify air

ഇന്ന്  കുറച്ച് ആളുകൾ തങ്ങളുടെ  വീട്ടിൽ ശുദ്ധ വായു  പ്രശ്നത്തിന് ഒരു വലിയ പരിഹാരം എന്തെന്ന്  അറിയാം മറ്റുള്ളവർക്ക് വേണ്ടി ഈ ചെറിയ വിവരണം ഉപകാരപെടും എന്ന്  കരുതുന്നു. വീട്ടിൽ അല്ലെങ്കിൽ ഓഫീസിൽ വെച്ചു  മികച്ച എയർ ക്ലീനർ  ആയി ഉപയോഗിക്കാൻ  പറ്റുന്ന ചെടികൾ ഇതാ …

Garden Mum

യഥാർത്ഥ എയർ-ശുദ്ധീകരിക്കാനാകുന്ന ഒരു ചെടിയാണ്  ഇത്, നിങ്ങളുടെ വീട്ടിൽ വായുവിൽ  നിന്നും അമോണിയ, ബെൻസീൻ തുടങ്ങിയവയെ നീക്കം ചെയ്യുന്നു. തികച്ചും ചെലവ് കുറഞ്ഞ ഇ ചെടി നിങ്ങൾക്ക് പുറത്തും  വെച്ച് പിടിപ്പിക്കാവുനതാണ്.

interior plants in kerala

Spider Plants

ഈ ചെടി വളരെ ലളിതവും പരിപാലിക്കാൻ വളരെ എളുപ്പവും ആണ് , സ്പൈടെർ പ്ലാന്റ്  വായുവിലുള  രാസവസ്തുക്കൾ പെട്ടെന്ന് തന്നെ  ആഗിരണം. ചെയ്തു നമ്മുടെ വീടും ഓഫീസും ശുദ്ധ വായു ലഭ്യമാക്കുന്നു.

plantes for hoes in kerala use spider plants in your keral home to get good air with out polutions

Dracaena plant

ഈ ചെടിയുടെ 30 ലധികം സ്പീഷീസ് ഇന്ന്  വിപണിയിൽ ലഭ്യമാണ്, നിങ്ങളുടെ ഇഷ്ടത്തിന്‌ അനുസരിച്ച് അതിൽ ഒന്ന് തിരഞ്ഞെടുക്കവുനതാണ്. വായുവിലുള  രാസവസ്തുക്കൾ പെട്ടെന്ന് തന്നെ  ആഗിരണം ചെയുന്ന ഇ ചെടികൾ പരിപാലിക്കാൻ വളരെ എളുപ്പവും ആണ്

best plants for home

Aloe Vera plants

കറ്റാർ വാഴ സ്ഥലങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ഒരു ചെടി ആണ് ഇത് ജലദോഷം മാറുവാനും മാത്രമല്ല എയർ വൃത്തി ആക്കുകയും ചെയുന്നു ഒരു ചെറിയ കറ്റാർ വാഴ ഒരു അപ്പാർട്ട്മെന്റ് വൃത്തി ആകുവാനുള ശക്തിയുണ്ട്

interior plants in kerala

  • 2080
  • 0